Book Name in English : Aarogyachinthakal Chikitsayum Rogaprathirodhavum
ആരോഗ്യ പരിരക്ഷണത്തില്‍മുഖ്യമായ സ്ഥാനം നല്‌കേണ്ടത് ആരോഗ്യവിദ്യാഭ്യാസത്തിന്നാണ്. ആരോഗ്യം നമുക്ക് ദാനമായി ആരും തരുന്നതല്ല. അത് നമ്മുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ നേടുകയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അതിനു സഹായകമായ വിധത്തില്‍ജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളെക്കുറിച്ച് വിശദമാക്കിക്കൊടുക്കുകയാണ് ആരോഗ്യവിദ്യാഭ്യാസരംഗത്ത് പ്രശസ്തനായ ഡോ. കെ. മാധവന്‍കുട്ടി ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.Write a review on this book!. Write Your Review about ആരോഗ്യചിന്തകള്‍ ചികിത്സയും രോഗ പ്രതിരോധവും Other InformationThis book has been viewed by users 1303 times