Book Name in English : Arogyamulla Vardhakyam
പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങൾ. അവരുടെ ഒറ്റപ്പെടൽ. അവർക്കുവേണ്ട സമീകൃതാഹാരം, ജീവിതശൈലീരോഗങ്ങളെ എങ്ങനെ നേരിടാം. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ. കരൾരോഗങ്ങൾ. പ്രായാധിക്യരോഗങ്ങളായ ഓസ്റ്റിയോ പെറോസിസ്. വയറെരിച്ചിൽ. വായുക്ഷോഭം. ശ്വാസകോശങ്ങളിലെ കഫക്കെട്ട്, അൽഷിമേഴ്സ‌്. ആർത്രൈറ്റിസ്, അനീമിയ, പെപ്റ്റിക് അൾസർ. പിരിമുറുക്കം. വിഷാദരോഗം. കിടപ്പുരോഗിയുടെ ആഹാരക്രമങ്ങൾ. പ്രായമായവരുടെ ദഹനേന്ദ്രിയരോഗങ്ങൾ. വയോജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ പുസ്‌തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ആരോഗ്യമുള്ള വാർദ്ധക്യം Other InformationThis book has been viewed by users 350 times