Image of Book ആര്‍സിലെ പ്രവാചക ശബ്‌ദം
  • Thumbnail image of Book ആര്‍സിലെ പ്രവാചക ശബ്‌ദം

ആര്‍സിലെ പ്രവാചക ശബ്‌ദം

Publisher :Sophia Books
ISBN : 9780000109996
Language :Malayalam
Edition : sep 2009 jan 2010 sep 2010 jul2011 jun 2012 oct 2015
Page(s) : 135
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Arsile Pravachaka Sabdham

ഫ്രാന്‍സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്‍സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ്‍ വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വഴി ആര്‍സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഫ്രാന്‍സിന്‍റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില്‍ നിന്നുപോലും ആയിരങ്ങള്‍ ഓടിയെത്തി. ആര്‍സിലെ വികാരിയുടെ പ്രസംഗങ്ങള്‍ ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്‌നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള്‍ ഇതാ ഗ്രന്ഥരൂപത്തില്‍. ഭൗതിക ജ്ഞാനത്തേക്കാളുപരിയായ ആത്മീയ ജ്ഞാനത്തിന്‍റെ ഈ കവിഞ്ഞൊഴുക്കില്‍ ഓരോ വായനക്കാരന്‍റെയും ഹൃദയം കഴുകപ്പെടും
Write a review on this book!.
Write Your Review about ആര്‍സിലെ പ്രവാചക ശബ്‌ദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2646 times

Customers who bought this book also purchased