Book Name in English : Aaram Nilayile Balcony
ഭാവതീവ്രമായ ഭാഷ കൊണ്ട് കഥ പറയുന്ന ഷിജുവിന്റെ ഓരോ കഥയും വായനക്കാരന്റെ മനസ്സിൽ തട്ടുന്ന ആഖ്യാനങ്ങളാണ്. പ്രണയവും വിരഹവും, നിരാസവും, നിസ്സഹായതയും, ആത്മനൊമ്പരങ്ങളുമെല്ലാം എത്ര തന്മയത്വത്തോടെയാണ് കഥാകൃത്ത് വരച്ചു വെച്ചിരിക്കുന്നതെന്ന് ഇതിലെ ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നുWrite a review on this book!. Write Your Review about ആറാം നിലയിലെ ബാല്‍ക്കണി Other InformationThis book has been viewed by users 748 times