Book Name in English : Aramkalam
അയത്നലളിതമായ കഥാകഥനസിദ്ധിയുള്ള കാഥികനാണ് അക്ബര്‍ കക്കട്ടില്‍. രണ്ടുതരത്തിലുള്ള കഥകളാണ് അക്ബര്‍ കക്കട്ടില്‍ പ്രധാനമായും എഴുതുന്നത്. ജീവിതാനുഭവങ്ങളെ വക്രീകരിച്ചുകൊണ്ടുള്ള അപരിചിതത്വത്തിന്റെ(Defamiliarization)കഥകള്‍.
രണ്ടാമത്തേത് നിത്യജീവിതാനുഭവങ്ങളെ അതിശയോക്തിയുടെയോ വിഭ്രാന്തകതയുടെയോ വിഭ്രാന്തകതയുടെയോ വിഭ്രാന്തകതയുടെയോ സ്പര്‍ശലേശമില്ലാതെയുള്ള പരിചിതത്വത്തിന്റെ (Familiarization) കഥകള്‍Write a review on this book!. Write Your Review about ആറാംകാലം Other InformationThis book has been viewed by users 1990 times