Image of Book ആറാട്ടുകടവ്
  • Thumbnail image of Book ആറാട്ടുകടവ്
  • back image of ആറാട്ടുകടവ്

ആറാട്ടുകടവ്

Language :Malayalam
Edition : 2014
Page(s) : 150
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Aaraattukadavu

കറുത്ത പക്ഷത്തിലെ രാത്രി സമയം പാതിരാവോടടുത്തിരിക്കണം കറുത്ത പട്ടുതുണികൊണ്ടു രാഘവന്‍ തറ്റുടുത്തു . ഒറ്റത്തിരി കത്തുന്ന കുത്തു വിളക്ക് വലതു കയ്യിലെടുത്തു ഇടം കയ്യില്‍ നിവേദ്യത്തിനുള്ള ഒരുക്കുകളാണ് ഒറ്റപ്പാളി തുറന്നിട്ടിരിക്കുന്ന പൂജാമുറി വിട്ട് അവന്‍ പുറത്തേക്കിറങ്ങുകയായി . തറവാട്ടിലെല്ലാവരും ഉറക്കത്തിലാണ് . ഈ നേരത്തേ ചാത്തന്‍ സ്വാമിക്കുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടുള്ളു എന്ന് പൂജാവിധികളില്‍ പ്രത്യേകം നിര്‍കര്‍ഷിച്ചിട്ടുണ്ട്
Write a review on this book!.
Write Your Review about ആറാട്ടുകടവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2282 times

Customers who bought this book also purchased