Book Name in English : Alivaydhyan
നിത്യജീവിതത്തിന്റെ ക്രൂരമായ ഇടങ്ങളിലേയ്ക്ക് നടന്നു കയറുകയാല്‍ തേഞ്ഞ് വട്ടക്കണ്ണി പൊട്ടിയ ചെരിപ്പുകളും. മരമില്ലുകളില്‍ തടികള്‍ക്കൊപ്പം സ്വപ്നങ്ങളെയും യുവത്വത്തെയും ഈര്‍ന്നു മുറിക്കുന്ന വാളുകളും ഏകാന്തതയുടെ ദ്വീപുകളിലെ കാവലുമെല്ലാം ദുഃസ്വപ്നങ്ങള്‍ പോലെ വായനക്കാര്‍ക്ക് അനുഭവസ്ഥമാകുന്നു. വിശപ്പും കാമവും കലഹവും അലച്ചിലും അന്നഥത്വവുമെല്ലാം ലോകത്തോടും കൂട്ടിവായിക്കുകയും പൊറിതിയില്ലാത്ത ഈ സങ്കടങ്ങളെ കലയാക്കി മാറ്റുകയും ചെയ്യുന്നു. ഈ സമാഹാരത്തിലെ നോവലെറ്റുകള്‍. ഏഴു ലഘുനോവലുകളിലൂടെയും കടന്നുപോകുമ്പോള്‍ ദിശ കാണാന്‍ കഴിയാതെ കരഞ്ഞു നിലവിളിക്കുന്ന ആത്മാവിന്റെ ശബ്ദം നാം ശ്രവിക്കുന്നു.Write a review on this book!. Write Your Review about ആലിവൈദ്യന്‍ Other InformationThis book has been viewed by users 3405 times