Book Name in English : Aasakthiyude Jwalakal
കഥയുടെ രാജശില്പിയായ മോപാസാങിന്റെ ഏറ്റവും മികച്ച കഥയുടെ സമാഹാരം. പ്രണയവും രതിയും ഇണച്ചേരുന്ന, ജീവിതത്തിന് വിസ്മയകരമായ വ്യാഖ്യാനങ്ങള്‍ നല്കുന്ന അപൂര്‍വ്വ സുന്ദരമായ കഥകള്‍. പ്രണയവും ആസക്തിയും ഭാവസുന്ദരമാക്കിയ മോപാസാങിന്റെ കഥകള്‍ മനുഷ്യമനസ്സിന്റെ അപരലോകങ്ങളെ കൈവെള്ളയില്‍ കാട്ടിത്തരുന്നു. അനവദ്യസുന്ദരമായ വിവര്‍ത്തനത്തിന് ഉദാത്തമായ ഒരു മാതൃക. Write a review on this book!. Write Your Review about ആസക്തിയുടെ ജ്വാലകള്‍ Other InformationThis book has been viewed by users 1230 times