Book Name in English : Arjjavathinte Aalroopam
മലയാളിയുടെ സരളമായ ഭാഷാപ്രയോഗത്തിലൂടെ ഇന്നലെകളിലെ രാഷ്ട്രീയപ്രവർത്തനത്തെ ഓർമ്മിപ്പി ക്കുകയാണ് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജീവിതയാ ത്രയിലൂടെ എം. സുജയ്. നാമിന്നെങ്ങനെ നാമായെന്ന് ഇൻ്റർനെറ്റിന്റെ ഈ യുഗത്തിൽ യുവതലമുറ അറി യേണ്ടത് തന്നെയാണ്. രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ചില അപചയങ്ങൾ കാണാൻ കഴിയുമെങ്കിലും ത്യാഗോ ജ്ജ്വലമായ പ്രവർത്തനശൈലിയിലൂടെ രാഷ്ട്രം തന്നെ നിർമ്മിച്ചെടുത്ത മഹാപുരുഷന്മാരെയും അവരുടെ ത്യാഗത്തെയും പുതിയ തലമുറ പഠിക്കുകയും മനസ്സി ലാക്കുകയും തന്നെ വേണം. പതിനെട്ടാം നൂറ്റാണ്ടിന് മുൻപുള്ള ജാതിമതവർണ്ണ വർഗ്ഗ വ്യത്യാസത്തിലേയ്ക്ക് ചിലർ വിരൽചൂണ്ടുകയാണല്ലോ? ജനാധിപത്യവും സോഷ്യലിസവും മതേതര കാഴ്‌ചപ്പാടും കൂടുതൽ ആവശ്യപ്പെടുന്ന കാലമാണിന്ന്.Write a review on this book!. Write Your Review about ആർജ്ജവത്തിൻ്റെ ആൾരൂപം Other InformationThis book has been viewed by users 5 times