Book Name in English : Arthur Conan Doyle Stethoscopaninja Apasarppakan
സ്രഷ്ടാവിനെ സൃഷ്‌ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെർലക് ഹോംസ് എന്ന കഥാപാത്രം കുറ്റാന്വേഷണ യാത്രകളിൽ ഈ ഡിറ്റക്‌ടീവിൻ്റെ കൂട്ടാളികൾ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമർഥ്യം പരിവർത്തിപ്പിച്ചത് ക്രൈം ഇൻവെസ്‌റ്റിഗേഷൻ മേഖലയെത്തന്നെയായിരുന്നു. അപസർപ്പകസാഹിത്യത്തിൽ ഇളക്കിപ്രതിഷ്‌ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആർതർ കോനൻ ഡോയലായിരുന്നു. കാലാതീതകഥാപാത്രം എന്ന സങ്കല്‌പത്തെ മൂർത്തയാഥാർഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്.Write a review on this book!. Write Your Review about ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ Other InformationThis book has been viewed by users 146 times