Book Name in English : Aal Vizhungi Guha
ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷമാവുന്ന കുട്ടികളെ, പ്രേതങ്ങൾ വിഹരിക്കുന്ന കുന്നിൻ പുറത്തുള്ള ഗുഹ വിഴുങ്ങുകയാണെന്നാണ് Cഗ്രാമവാസികളുടെ വിശ്വാസം. സോക്രട്ടീസും നാലു സുഹൃത്തുക്കളും ആരേയും അറിയി ക്കാതെ അവിടേയ്ക്ക് പോകുന്നു. പിന്നീട് നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അന്വേഷണങ്ങളുമാണ് ഈ നോവൽ.
Write a review on this book!. Write Your Review about ആൾ വിഴുങ്ങി ഗുഹ Other InformationThis book has been viewed by users 31 times