Book Name in English : E Santhoshkumarinte Novellakal
പുതുതലമുറയിലെ എഴുത്തുകാരില്‍ ശ്രദ്ധേനായ ഇ.സന്തോഷ് കുമാറിന്റെ മൂന്നു നോവെല്ലകളുടെ സമാഹാരം. വാകുകള്‍, തങ്കച്ചന്‍ മഞ്ഞക്കാരന്‍, അമ്യൂസ് മെന്റ് പാര്‍ക്ക് എന്നിവയാണ് നോവെല്ലുകള്‍.
എഴുത്തില്‍ തന്റേതുമാത്രമായ ഒരു വഴി സ്വീകരിച്ചു മുന്നേറുന്ന ഒരെഴുത്തുകാരന്റെ അസാധാരണവും അനുഭവതീക്ഷണവുമായ രചനകള്‍.Write a review on this book!. Write Your Review about ഇ സന്തോഷ് കുമാറിന്റെ നോവെല്ലകള്‍ Other InformationThis book has been viewed by users 2430 times