Book Name in English : Idapedalukal
കാര്യങ്ങള്‍ ഏറ്റവും വ്യക്തമായി മനസ്സിലാക്കുകയും അത് അങ്ങേയറ്റം സുവ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരപൂര്‍വ്വ പ്രതിഭയാണ് പൗവത്തില്‍ പിതാവിന്റേത്. തനിക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ ഒരു സൈദ്ധാന്തികന്റെ ബൗദ്ധികമുദ്ര പതിഞ്ഞ ദര്‍ശനങ്ങളിലൂടെ സമാഹരിച്ചതാണ് ഇടപെടലുകള്‍ എന്ന ഈ ഗ്രന്ഥം. Write a review on this book!. Write Your Review about ഇടപെടലുകള്‍ Other InformationThis book has been viewed by users 1349 times