Book Name in English : Idariya Swaradhara
വിധിനിയോഗങ്ങളുടെ അന്തമില്ലായ്മകളിലൂടെ ആലംബമില്ലാതെ സഞ്ചരിക്കേണ്ടിവന്ന നിമ്മിയുടെ നാടകീയത കലര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ . ആറ്റുവഞ്ചികളോടു കിന്നാരം ചൊല്ലിയൊഴുകുന്ന കല്ലടയാറിന്റെ പശ്ചാത്തലത്തിലുള്ള നോവല്‍.Write a review on this book!. Write Your Review about ഇടറിയ സ്വരധാര Other InformationThis book has been viewed by users 901 times