Book Name in English : Ithihasathinte Pusthakam
ആൽബിൻ ശ്രീകുട്ടിയുമായ് സംസാരിക്കുന്നതിനിടയിൽ ഒരു ഗോളം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.ആ ഗോളം ബെഞ്ചമിന്റെ കഥ പറയാൻ തുടങ്ങുന്നു.ബെഞ്ചമിൻ ഈ ഭൂമിക്കു പുറത്തു മറ്റൊരു ഗ്രഹത്തിൽ ജീവിക്കുകയാണ്.വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ച ഫാന്റസി വായനാനുഭവം Write a review on this book!. Write Your Review about ഇതിഹാസത്തിന്റെ പുസ്തകം Other InformationThis book has been viewed by users 15 times