Book Name in English : Ithiri Snehamundo Sirinjil
ലോകത്തിലെ, വേണ്ട ഈ ഇന്ത്യയിലെങ്കിലും സാർവത്രികമായ പട്ടിണിയും അഭിസരണവും ജാതിയുദ്ധങ്ങളും സമൂലം മാറ്റുവാൻ നിങ്ങളുടെ ഏതു മതത്തിനു സാധിക്കും. പ്രണയ കവിതയായ ജെസ്സി, അമ്മമലയാളം, ചാർവാകൻ തുടങ്ങിയ ജനപ്രിയ കവിതകളിലൂടെ ശ്രദ്ധേയനായ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഇടപെടലുകളാണ് ഈ പുസ്തകത്തിൽ...Write a review on this book!. Write Your Review about ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ Other InformationThis book has been viewed by users 1162 times