Image of Book ഇനി നന്നായി പഠിക്കാം
  • Thumbnail image of Book ഇനി നന്നായി പഠിക്കാം

ഇനി നന്നായി പഠിക്കാം

ISBN : 9780000130273
Language :Malayalam
Page(s) : 160
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Ini Nannayi Padikkam

അക്ഷരങ്ങളുടെ അദൃശ്യകരങ്ങളാല്‍ ആത്മവിശ്വാസത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു ’ഇനി നന്നായി പഠിക്കാം’ എന്ന കൃതി. ഉത്കണ്ഠ, വിഷാദം, അപകര്‍ഷതാബോധം, ഏകാന്തത, ലജ്ജ, അന്തര്‍മുഖത്വം എന്നീ മാനസിക പ്രശ്‌നങ്ങളെ ദൂരീകരിച്ച് ഊര്‍ജ്ജസ്വലത കൈവരിക്കാന്‍ പര്യാപ്തമാക്കുന്നു ഈ പുസ്തകം.

പഠനങ്ങളിലും ക്ലാസ്സുകളിലും ഏകാഗ്രത കൈവരിക്കാനും താത്പര്യമുണ്ടാക്കാനും വളരെ പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്. ഓര്‍മ്മശക്തി കൂട്ടാനും പരീക്ഷകളില്‍ ഉന്നത വിജയം നേടാനും പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കുപോലും ഉപകാരപ്രദമാണ് ഈ വിശിഷ്ട പുസ്തകം.
Write a review on this book!.
Write Your Review about ഇനി നന്നായി പഠിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1091 times

Customers who bought this book also purchased