Book Name in English : India Enna Asayam
ഇന്ത്യ എന്ന ആശയത്തിന്റെ ശില്‍പ്പികള്‍ വിഭാവന ചെയ്ത രാഷ്ട്രസങ്കല്‍പ്പങ്ങളെയും വര്‍ത്തമാനകാല ഇന്ത്യയില്‍ അവ നേരിടുന്ന വെല്ലുവിളികളെയും അപഗ്രഥിക്കുന്ന പഠനഗ്രന്ഥം. പരസ്പരവിശ്വാസത്തിലും ആശ്രയത്തിലും സ്‌നേഹത്തിലും കഴിയുന്ന രാഷ്ട്രീയസമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം ഒന്നിച്ചുനിന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍ വിശകലനം ചെയ്യുന്ന പുസ്തകം, വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും തുറന്നുകാട്ടുന്നു.
ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന പുസ്തകംWrite a review on this book!. Write Your Review about ഇന്ത്യ എന്ന ആശയം Other InformationThis book has been viewed by users 9 times