Image of Book ഇന്ത്യന്‍ ചിത്രകാരന്‍ - ഒരു എം എഫ് ഹുസൈന്‍ പുസ്തകം
  • Thumbnail image of Book ഇന്ത്യന്‍ ചിത്രകാരന്‍ - ഒരു എം എഫ് ഹുസൈന്‍ പുസ്തകം

ഇന്ത്യന്‍ ചിത്രകാരന്‍ - ഒരു എം എഫ് ഹുസൈന്‍ പുസ്തകം

ISBN : 9788182654211
Language :Malayalam
Edition : 2012
Page(s) : 172
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Indian Chitrakaran - Oru M F Hussain Pusthakam

സ്വതന്ത്ര ഇന്ത്യയില്‍ ആധുനികചിത്രകലാലോകത്തെ ’മിന്നും സഞ്ചാരി’യായി ദീര്‍ഘകാലം കഴിഞ്ഞ ഒരാളാണ് എം.എഫ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യയെയും ഇന്ത്യന്‍ പൊതുമണ്ഡലം അദ്ദേഹത്തെയും ആഘോഷിച്ചു . ചില ഘട്ടങ്ങളില്‍ ആളുകള്‍ അദ്ദേഹത്തെ വ്യാപകമായി വെറുത്തു . ചിലരാകട്ടേ , ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഒട്ടൊക്കെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം ഇത്രയും വിരുദ്ധസ്ഥായിയില്‍ പ്രതികരിച്ച മറ്റൊരു ചിത്രകാരവ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യയില്‍ വേറെ ഉണ്ടായിരുന്നില്ല. ആ വ്യക്തിജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും ഒരുമിച്ചു കാണുന്ന പഠനങ്ങളുടെയും കുറിപ്പുകളുടെയും തിരഞ്ഞെടുത്ത അവതരണമാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഇന്ത്യന്‍ ചിത്രകാരന്‍ - ഒരു എം എഫ് ഹുസൈന്‍ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2475 times

Customers who bought this book also purchased