Book Name in English : Indian Rocketinte Shilpikal
ഇന്ത്യയിലെ ബഹിരാകാശഗവേഷണം ഒരു വിജയഗാഥയാണ്. ഭാരതത്തെ മറ്റു വികസ്വര രാഷ്ട്രങ്ങൾക്കൊപ്പം കൈപിടിച്ചു കയറ്റാൻ ശ്രമിച്ച ധിഷണാശാലികളായ ശാസ്ത്രജ്ഞന്മാരുടെ കഥ. എന്നാൽ ഇന്ത്യൻ റോക്കറ്റിന്റെ ശില്പികൾ ആരും റോക്കറ്റ് കണ്ടുപിടിച്ചവരല്ല. വലിയ വിക്ഷേപണവാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിച്ചവരല്ല ഈ ശില്പികൾ. ഇത് ഒന്നുമില്ലായ്മയിൽനിന്നും റോക്കറ്റുണ്ടാക്കിയവരുടെ മാത്രം കഥയാണ്. ഇന്ത്യൻ ബഹിരാകാശഗവേഷണത്തിനുവേണ്ടി സൗണ്ടിങ് റോക്കറ്റുകളുണ്ടാക്കാൻ സഹായിച്ചവരുടെ കഥ. വിസ്മൃതിയിലാണ്ടുപോയ ആ പ്രതിഭാശാലികളുടെ ജീവിതവും അല്പം ചരിത്രവും കോർത്തിണക്കിയ പുസ്തകം.Write a review on this book!. Write Your Review about ഇന്ത്യന്‍ റോക്കട്ടിന്റെ ശില്പികള്‍ Other InformationThis book has been viewed by users 285 times