Book Name in English : Indian Cinemayil Ninnu Indiaye Kandethumpol
സിനിമയുടെ ഫ്യൂഡൽ-നവകൊളോണിയൽ മൂല്യബോധങ്ങളെയും സൗന്ദര്യസങ്കൽപ്പങ്ങളേയും സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഉലയിൽ അപനിർമിക്കുന്ന സൂഷ്മപഠനങ്ങൾ. സിനിമാനിരൂപണത്തെ ആത്മരതിയുടെ ആലസ്യത്തിൽനിന്നും പ്രത്യയസാസ്ത്രബോധത്തിന്റെ സർഗാത്മകതയിലേക്ക് വികസിപ്പിക്കുന്ന, അന്യൂനമായ നിരീക്ഷണങ്ങൾ. ഇന്ത്യൻ മനസിന്റെ ബഹുസ്വരമാനങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ പ്രഭയൊലികൾ.Write a review on this book!. Write Your Review about ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍ Other InformationThis book has been viewed by users 858 times