Book Name in English : Indiayude Samskarika Charitram
ഭൂരിപക്ഷത്തിന്റെ അധികാരഭാഷയിലൂടെ നമ്മുടെ സംസ്‌കാര ത്തിന്റെയും പാരമ്പര്യത്തിൻ്റെയും ചരിത്രത്തിന്റെയും ബഹു സ്വരതകളെ മുഴുവൻ തമസ്‌കരിക്കുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമായ പഠനമാണ് ഈ പുസ്‌തകം.
ഇന്ത്യൻ സംസ്കൃതിയുടെ പൗരാണികമായ കൈവഴികളിലൂടെ ആരംഭിച്ച്, ഇന്ത്യൻ ദേശീയത രൂപപ്പെട്ടുവന്ന പ്രക്രിയയുടെ വൈപുല്യങ്ങളിലേക്കുള്ള ആഴത്തിലുള്ള അന്വേഷണം. വൈവി ധ്യത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ദേശീയ സംസ്‌കാരത്തിന്റെ ബഹുസ്വരാത്മകതയുടെ അടരുകൾ തേടിയുള്ള ധൈഷണിക യാത്ര.
സാമ്രാജ്യത്വവിരുദ്ധ സമരത്തിൻ്റെ ഭാഗമായി വളർന്നതും ശക്തിപ്പെട്ടതുമായ ഇന്ത്യൻ ദേശീയതയെ തമസ്‌കരിച്ച് സങ്കുചിത ദേശീയവാദികൾ മുന്നോട്ടുവയ്ക്കുന്ന ഏകശിലാദേശീയതയുടെ ബൗദ്ധികവും ചരിത്രപരവുമായ കാപട്യങ്ങളെയും, ഗംഗാസമ തലത്തിൽ താമസിച്ചിരുന്ന ജനങ്ങളുടെ സംസ്‌കാരത്തെ മുഴു വൻ ഇന്ത്യയുടെ പൈതൃകമായി കെട്ടിവയ്ക്കാനുള്ള സംഘടിതമായ ശ്രമത്തെ ഈ പുസ്‌തകം തുറന്നു കാണിക്കുന്നു.Write a review on this book!. Write Your Review about ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം Other InformationThis book has been viewed by users 8 times