Book Name in English : Indiayude Swathanthra Samaracharithram
1947 ആഗസ്ത് 15 നു ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍, വര്‍ഷങ്ങളായി വിവിധ സംഘനകളുടെയും മഹദ് വ്യക്തികളുടെയും നേതൃത്വത്തില്‍ നടത്തിവന്ന ജീവന്മരണ പോരാട്ടങ്ങളുടെയും സംഘശക്തികളുടെയും ശക്തിയാര്‍ന്ന വിജയം വിളിച്ചോതുകയായിരുന്നു. അതുവരെയുള്ള ദീര്‍ഘമായ ഒരു കാലഘട്ടത്തിന്റ വിജയപരാജയങ്ങളുടെ ചരിത്രം പറയുകയാണ് ഈ പുസ്തകത്തിലൂടെ.Write a review on this book!. Write Your Review about ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം Other InformationThis book has been viewed by users 2784 times