Book Name in English : India Charitram Vibhajanam Vare
ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കൃതിയിൽ ഹ്രസ്വമായി വിവരിക്കുന്നത്. ഡൽഹി സുൽത്താനേറ്റു മുതൽ ഇന്ത്യാ വിഭജനം വരെയുള്ള കാലഘട്ടമാണ് ഇതിലുൾപ്പെടുന്നത്. ഗാന്ധിജി, നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗണ്ട് ബാറ്റൻ തുടങ്ങിയവർ പങ്കാളികളായ ചരിത്ര സംഭവവികാസങ്ങളെ ഈ കൃതി വിശദീകരിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും സഹായകമാകുന്ന വിധമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.Write a review on this book!. Write Your Review about ഇന്ത്യാചരിത്രം വിഭജനം വരെ Other InformationThis book has been viewed by users 681 times