Image of Book ഇന്ത്യൻ ഭരണഘടന
  • Thumbnail image of Book ഇന്ത്യൻ ഭരണഘടന
  • back image of ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടന

Publisher :Thinkal Books
ISBN : 9780000157065
Language :Malayalam
Edition : 2024
Page(s) : 162
Condition : New
no ratings yet, be the first one to rate this !

Book Name in English : Indian Bharanakhadana

’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നുവെങ്കിലും എങ്ങും ചങ്ങലകളാൽ ബന്ധിതനായി കഴിയുന്നു“ എന്ന റൂസ്സോയുടെ വാക്കുകൾ സമകാലിക ഇന്ത്യയെവച്ചു പരിശോധിച്ചാൽ വളരെ പ്രസക്തമാണ്. ഈ സന്ദർഭത്തിൽ പുസ്‌തകത്തിന് വർദ്ധിച്ച പ്രസക്തിയുണ്ട്. ഇന്ത്യൻ ഭരണഘടന രൂപംകൊള്ളുന്നതിന്റെ ചരിത്രപശ്ചാത്തലവും കോൺസ്റ്റിറ്റ്യുവന്റ്റ് അസംബ്ലിയിലെ സുദീർഘമായ ചർച്ചകളും പുസ്ത‌കത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ചിട്ടപ്പെടുത്തിയിട്ടുള്ളതിന്റെ അന്തഃസത്തയും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നിരീക്ഷിക്കുന്നു: “ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടനയിലെ ജീവസ്സുറ്റ വാക്ക്.”
Write a review on this book!.
Write Your Review about ഇന്ത്യൻ ഭരണഘടന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 256 times