Book Name in English : Indian Samuhavidyaabhyaasam Thatthvashaasthra Veekshanangal
പുതുക്കിയ ബി. എഡ്. പാഠ്യപദ്ധതി അനുസരിച്ച് തയ്യാറാക്കിയ ഈ റഫറൻസ് പുസ്‌തകം അദ്ധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും അദ്ധ്യാപകപരിശീലകർക്കും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്. വിദ്യാഭ്യാസത്തിന്റെ ഭാവിശാസ്ത്രം, ആധുനിക വിദ്യാഭ്യാസരീതികൾ, ജെൻഡർ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധികാരികമായി വിശദീകരിക്കുന്ന പുസ്‌തകംകൂടിയാണിത്.Write a review on this book!. Write Your Review about ഇന്ത്യൻ സമൂഹവിദ്യാഭ്യാസം തത്ത്വശാസ്ത്ര വീക്ഷണങ്ങൾ Other InformationThis book has been viewed by users 117 times