Book Name in English : Indian Nireesvara Vadam
സോഷ്യലിസത്തിനുവേണ്ടിയുള്ളസമരം ഭാരതീയ ദാര്‍ശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപെട്ടിരിക്കുന്നു എന്ന ബോധത്താല്‍ രചിക്കപ്പെട്ട ഗ്രന്ഥം. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളിലെ തമസ്കരിക്കപ്പെട്ട ചില പ്രവണതകളെ ശ്രിക്കും കണ്ടെത്തുകയുമവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈകൃതി. ഇന്ത്ന്യിലെ എക്കാലത്തെയും മികച്ച മര്‍ൿസിയന്‍ ദാര്‍ശനികന്‍ ദേബിപ്രസാദ് ചതോപാധ്യായയുടെ ഏറെ പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്.....
പരിഭാഷ പി ആര്‍ വര്‍മ്മWrite a review on this book!. Write Your Review about ഇന്ത്യന്‍ നിരീശ്വരവാദം Other InformationThis book has been viewed by users 2867 times