Book Name in English : Indriya Nagaram
തോട്ടുവക്കിലെത്തുമ്പോഴേക്കും ഉണ്ണിയപ്പം തീര്‍ന്നുപോയിരുന്നു. കുട്ടിയും സൈക്കിളും നായയും ഡാമിന്റെ കണ്ണീര്‍താഴ്വരയിലേക്കിറങ്ങി നടന്നു. കുട്ടിയും സൈക്കിളും നായയും ഡാമിന്റെ കണ്ണീര്‍ താഴ്വരയിലിറങ്ങി നടന്നു. കുട്ടിയുടെ അരയ്ക്കൊപ്പം വെള്ളം, സൈക്കിളിനെ വെള്ളം വലയം ചെയ്തു. സൈക്കിളിന്റെ നെറുകയിലെ ചുവന്ന പൂവിന്റെ ഇതളില്‍ തോട്ടു വെള്ളം ഒരു ക്ഷണം പിന്‍ വാങ്ങുകയും ചെയ്തു.Write a review on this book!. Write Your Review about ഇന്ദ്രിയനഗരം Other InformationThis book has been viewed by users 1596 times