Book Name in English : Innaththe Dampathya Poruthakkedukalude Adisthaan Karanangal
ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളിലും വിവാഹ ജീവിതം പവിത്രവും പരിപാവനമുമായ കര്‍മ്മമാണ്. എന്നാല്‍ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമര്‍ന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടോ? ദാമ്പത്യ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും അതിനെ കടന്ന് വിജയിക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ അന്വേഷണാത്മക പഠന ഗ്രന്ഥംWrite a review on this book!. Write Your Review about ഇന്നത്തെ ദമ്പത്യ പൊരുത്തക്കേടുകളുടെ അറ്റിസ്ഥാന കാരണങ്ങള്‍ Other InformationThis book has been viewed by users 1796 times