Image of Book ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍
  • Thumbnail image of Book ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍
  • back image of ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

ISBN : 9789384582562
Language :Malayalam
Edition : January 2016
Page(s) : 81
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Innathe Madhyapanam Adisthanakaranangal

1980-ല്‍ മദ്യപിക്കുന്ന കൗമാരക്കാരുടെ ശരാശരി പ്രായം പത്തൊമ്പത് വയസ്സായിരുന്നു. 1990-ല്‍ അത് പതിനേഴായി 2013-ല്‍ 14-ല്‍ എത്തി. 2014-ല്‍ വീണ്ടും താഴോട്ട്. അമിത അളവില്‍ മദ്യം അകത്തുചെന്ന് കൊല്ലം കടയ്കക്കല്‍ എന്നസ്ഥലത്ത് എട്ടുവയസ്സുകാരന്‍ മരിച്ചു. മദ്യപാനികള്‍ പറമ്പില്‍ ഉപേക്ഷിച്ചകുപ്പിയിലെ മദ്യം കഴിച്ച് ആറുവയസ്സുകാരന്‍ തൃശൂരില്‍ ആശുപത്രിയില്‍. കുട്ടികള്‍ ഇന്ന് മദ്യത്തില്‍ നിന്ന് മയക്കുമരുന്നിലേയ്ക്ക്. മദ്യപാനത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ തേടുന്ന കൃതി.
Write a review on this book!.
Write Your Review about ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2024 times