Book Name in English : Innaleyallinnu
ഇതിലെ അവസാന കഥയും വായിച്ചു കഴിഞ്ഞ് നിര്വൃതിയോടെ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ കഥാകാരന്റെ നാടായ പെരുമ്പിലാവിലും സൗഹൃദവലയങ്ങളിലും തിയ്യാടിപ്പറമ്പിലും ആല്‍ത്തറയിലുമൊക്കെ ഒരിക്കലെങ്കിലും ചെന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും.Write a review on this book!. Write Your Review about ഇന്നലെയല്ലിന്ന് Other InformationThis book has been viewed by users 1150 times