Book Name in English : Infodemicil Chalikkunna Covid Bhoolokam
കോവിഡ് മഹാമാരി പ്രതിഭാസത്തെ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്തകം.കേവലമായ ശാസ്ത്രീയവിവരങ്ങൾ ആവർത്തിക്കാനല്ല
ഡോ. ജയകൃഷ്ണൻ ശ്രമിക്കുന്നത്. മറിച്ച് കോവിഡ് മഹാമാരിയുടെ ചരിത്രവും രാഷ്ട്രീയവും അദ്ദേഹം വ്യക്തമാക്കുന്നു. ശാസ്ത്രബോധത്തോടൊപ്പം
സാമൂഹ്യപ്രതിബദ്ധതയും സ്ഫുരിച്ച് നിൽക്കുന്ന ലേഖനങ്ങളാണ് ഓരോന്നും. വികസിച്ച് വരുന്ന മഹാമാരി സാഹിത്യത്തിന് വലിയൊരു മുതൽക്കൂട്ടാണ്
ഈ പുസ്തകമെന്ന് അതിശയോക്തി കലർത്താതെപറയാൻ കഴിയും.Write a review on this book!. Write Your Review about ഇന്‍ഫോഡെമിക്കില്‍ ചലിക്കുന്ന കോവിഡ് ഭൂലോകം Other InformationThis book has been viewed by users 713 times