Image of Book ഇമേജ് ബുക്ക്
  • Thumbnail image of Book ഇമേജ് ബുക്ക്
  • back image of ഇമേജ് ബുക്ക്

ഇമേജ് ബുക്ക്

ISBN : 9789359627984
Language :Malayalam
Edition : 2024
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 400.00
Rs 380.00

Book Name in English : Image Book

ദത്തന്‍ പുനലൂരിന്റെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കുന്നത് പരിചിതമായ പൊതുശീലങ്ങള്‍ക്കപ്പുറമുള്ള അപൂര്‍വ്വകാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്ക്കും അതു പകര്‍ത്തുന്ന അപൂര്‍വ്വകാഴ്ചകള്‍ക്കുമിടയില്‍ ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂര്‍വ്വത മൗലികമാണ്. ഈ പുസ്തകത്തിലൂടെ അനുവാചകനു ലഭ്യമാവുന്നത് അപൂര്‍വമായ ഒരു ചിത്രാനുഭവമാണ്. ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേര്‍ത്തിട്ടുള്ള അനുബന്ധവിവരണങ്ങള്‍ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണ്. അനുവാചകരുടെ നിരൂപാധികശ്രദ്ധയും തത്ഫലമായി ഉത്പന്നമാവുന്ന കണ്ടെത്തലുകളുംകൊണ്ട് അനുഭവസീമകള്‍ വികസ്വരമാവട്ടെ… അടൂര്‍ ഗോപാലകൃഷ്ണന്‍
Write a review on this book!.
Write Your Review about ഇമേജ് ബുക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times