Book Name in English : Irattapetta Kathakal
സത്യം നിർമ്മിക്കപ്പെടുകയാണ്, നുണ ഫാക്ടറികളിൽ. ആയതിനാൽ കേൾക്കുന്നതൊക്കെയും നുണക്കഥകളാവാം.
കാണുന്നതെല്ലാം അർദ്ധസത്യങ്ങളും.കഥകൾ തന്നെയാണ് നുണക്കഥകൾക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയിൽ അവസാനിച്ചുപോകാത്ത, തുടർചലനങ്ങളുണ്ടാക്കുന്ന പരമ്പരാഗത കഥാസങ്കല്‌പങ്ങൾ പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരമായ ’ഇരട്ടപെറ്റ കഥകൾ’ ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.Write a review on this book!. Write Your Review about ഇരട്ടപെറ്റ കഥകള്‍ Other InformationThis book has been viewed by users 291 times