Book Name in English : Irikkan Parayathathinte Karanagal
പതിവ് കാഴ്ചകളെക്കെയും പൊള്ളിക്കുന്ന ഒരു കനല്‍, പ്രത്യക്ഷബന്ധങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഒരു പാലം, ഇങ്ങനെയാവാം എന്നൂഹിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും എന്താ അങ്ങനെയാകാന്‍ എന്നൊരു ചോദ്യം, ഒരുതലത്തിലൊന്ന് സ്വസ്ഥമായി ഇരിക്കാമെന്ന് വച്ചാല്‍, അതൊരു ചോദ്യത്തിന്റെ മ്യതദേഹമാണെന്ന അസ്വസ്ഥ കണ്ടെത്തല്‍, സത്യമായും അഹ്മദ് മുഈനുദ്ദിന്‍, പരിചിതലോകത്തിലെ ഒരപരിചിതനാണ്. അതുകൊണ്ടാണയാള്‍ക്ക് ’പൊളിച്ചെഴുത്തുകള്‍’ അത്രമേല്‍ പ്രിയപ്പെട്ടതായിരിക്കുന്നത്. നമ്മുടെ സാഹിത്യത്തില്‍ നിന്നും, ജീവിതത്തില്‍ നിന്നും പലവിധകാരണങ്ങളാല്‍ കാണാതായവരെ, വീണ്ടെടുത്ത് കാണിച്ചുതരുന്നു എന്നതാണ്, ഈ കവിതയുടെ കരുത്ത് Write a review on this book!. Write Your Review about ഇരിക്കാന്‍ പറയാത്തതിന്റെ കാരണങ്ങള്‍ Other InformationThis book has been viewed by users 824 times