Book Name in English : Irippu Nilpu Ezhunelpu
തങ്ങളുടെ സമയത്തിന് പണത്തിന്റെ മൂല്യമില്ലാത്തതിനാൽ എല്ലായ്‌പോഴും കാത്തിരിക്കാൻ വിധിക്കപ്പെട്ട പാവങ്ങളെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയ യത്നങ്ങളും പ്രത്യയശാസ്ത്രങ്ങളും പലതുണ്ടായിക്കഴിഞ്ഞിട്ടും അഭയാർത്ഥികൾ, നാടോടികൾ, പൗരത്വവും ആഹാരവും ആനുകൂല്യങ്ങളും തേടുന്നവർ, തെരുവിലും പുറമ്പോക്കിലും കഴിയുന്നവർ, സമൂഹഭ്രഷ്ടർ അങ്ങനെ പല രൂപങ്ങളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതേ കാത്തിരിപ്പുകളുമായി തുടർന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദിന്റെ ’ഇരിപ്പ് നിൽപ് എഴുന്നേൽപ്’എന്ന ചെറുകഥാസമാഹാരം നാം വായിക്കുന്നത്...Write a review on this book!. Write Your Review about ഇരിപ്പ് നില്‍പ് എഴുന്നേല്‍പ് Other InformationThis book has been viewed by users 3314 times