Book Name in English : Irutinte Athmavu Bhasha Thedunnu
കര്‍മ്മംകൊണ്ടും വിശുദ്ധികൊണ്ടും 19 ശതകത്തിലെ കേരളീയ ജീവിതത്തെ ഉര്‍വ്വമാക്കിയ മനുഷ്യസ്നേഹിയാണ് ചാവറയച്ചന്‍. അച്ചന്റെ ധ്യാന വിശുദ്ധിയാര്‍ന്ന സന്ന്യാസജീവിതം മഹത്തായൊരു സാംസ്കാരിക ദൗത്യം കൂടിയായിരുന്നു. അച്ചന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about ഇരുട്ടിന്റെ ആത്മാവ് ഭാഷ തേടുന്നു Other InformationThis book has been viewed by users 1148 times