Book Name in English : Iruttil Oru Punyalan
പേമാരിപെയ്യുന്ന പാതിരാവില്‍ വലിയൊരുതുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങിത്തിരിച്ച സേവ്യാര്‍ പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലെ അവിടെയൊരു ദുര്‍മരണമുണ്ടായി.ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമിത്തങ്ങളും ദുര്‍ശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല.Write a review on this book!. Write Your Review about ഇരുട്ടില്‍ ഒരു പുണ്യാളന്‍ Other InformationThis book has been viewed by users 4059 times