Book Name in English : Irundakalathinte Penkathakal - Indumenonte Thiranjedutha Kathakalude Savisesha Padanam
പുതുതലമുറയില്‍പ്പെട്ട എഴുത്തുകാരികള്‍ ശക്തമായ സ്ത്രീവാദ നിലപാടുകളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. വൈകാരികാനുഭവന്‍ഗ്ങളും സ്ത്രൈണതാല്പര്യങ്ങളും മറച്ചു വയ്ക്കാതെ തുറന്നെഴുതുകയാണ് യഥാര്‍ത്ഥ സ്ത്രീവാദ സാധ്യതകള്‍ തെളിയുന്നതെന്നു മനസ്സിലാക്കി രചന നടത്തിയ എഴുത്തുകാരിയാണ് ഇന്ദുമേനോന്‍.Write a review on this book!. Write Your Review about ഇരുണ്ടകാലത്തിന്റെ പെണ്‍കഥകള്‍ - ഇന്ദുമേനോന്റെ തെരഞ്ഞെടുത്ത കഥകളുടെ സവിശേഷ പഠനം Other InformationThis book has been viewed by users 1826 times