Book Name in English : Irupatham Noottantinte Ithihasam
രണ്ടുമൂന്നുവ്യാഴവട്ടങ്ങളുടെ ചരിതമാകയാല്‍,ഈകാലഘട്ടത്തില്‍ ജീവിച്ച ഏതൊരാളുടെയും പ്രാഥമിക മാനസികഭാവങ്ങളുമായികവിയുടെ ചിത്രത്തിനു സാദൃശ്യമുണ്ട്.അതുകൊണ്ട്ങ്കവിയുടെ ചിത്രം സങ്കീര്‍ണ്ണമായ ജീവിതത്തിന്റെ എല്ലാ അടിയൊഴുക്കുകളും ഉള്‍കൊണ്ട ഇരുപതാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്റെ ചിത്രമായും രൂപാന്തരപ്പെടുന്നുWrite a review on this book!. Write Your Review about ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം Other InformationThis book has been viewed by users 13494 times