Book Name in English : Irupathiyanchamathe Manikkoor
നീര്‍ക്കെട്ടുകളുടെ ഓരത്ത്, നിശ്ചലജലക്കണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപ്പുക്കളുടെ ഛായകളാണ് സ്മിത മീനാക് ഷിയുടെ കവിതകള്‍ എനിക്ക് അനുഭവപ്പെടാറ്. അടിത്തട്ടില്‍ നിന്നും വിരിഞ്ഞു വരുന്ന ആകാശകുസുമങ്ങള്‍. പറിച്ചെടുത്താല്‍ ഇത്തിരിക്കണ്ണീരും ഒപ്പം ഇങ്ങുപോരും. മുറിഞ്ഞുപോയൊരു ശ്വാസം ആ ഇതളുകളില്‍ പറ്റിപ്പിടിച്ചിരിക്കും. വീണ്ടും ചിന്തയുടെ ജലപാളിയിലേക്ക് തര്‍പ്പണം ചെയ്താല്‍,അതവിടം വിത്തുകളൂട്ടി പല ജന്മങ്ങളായി പുനര്‍ജ്ജനിക്കും
രഘുനാഥ് പലേരിWrite a review on this book!. Write Your Review about ഇരുപത്തിയഞ്ചാമത്തെ മണിക്കുര്‍ Other InformationThis book has been viewed by users 953 times