Book Name in English : Irulaattam
പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് ’ഇരുളാട്ടം’. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്‍റെ കാളിമയില്‍ ദിശയറിയാതെ ഇരുളാട്ടമാടാന്‍ വിധിക്കപ്പെട്ട ആല്‍ബിയും ചെമ്പനും വേലുവും ചിരുതയുമുള്‍പ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുംreviewed by K G G Nair
Date Added: Saturday 29 Oct 2022
ഇരുളാട്ടം ഹൃദ്യമായ വായന പ്രദാനം ചെയ്യുന്ന നോവലാണ് .മനസ്സിൽ തങ്ങിനിൽക്കുന്ന വേറിട്ടതുമായ നിരവധി കഥാപാത്രങ്ങളും സന്ദർഭങ്ങളും.ലളിതവും വായനാസുഖം തരുന്നതുമായ രചനാശൈലി . വായിക്കേണ്ട കൃതി .\r\nകെ .ജി .ജി .നായർ
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 25 Oct 2022
നെല്ലിന് ശേഷം ആദിവാസി ജീവിതം പ്രമേയമായ , നല്ല വായനാനുഭവം പ്രദാനം ചെയ്യുന്ന വളരെ മികച്ച നോവലാണ് ഇരുളാട്ടം.ഒട്ടേറെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കിയുള്ള തുറന്ന രചനാശൈലി വേറിട്ട് നിൽക്കുന്നു .കഥാപാത്രസൃഷ്ടി എടുത്ത് പറയേണ്ടതാണ് .ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ മായാത്ത Read More...
Rating: [5 of 5 Stars!]
Write Your Review about ഇരുളാട്ടം Other InformationThis book has been viewed by users 838 times