Book Name in English : Irulmaalangalude Ullam
ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതൽക്കൂട്ടാണ്. കഥകളിൽ കഥകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.സമീപകാലത്ത് നമ്മൾ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാൽ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ഇരൾമാളങ്ങളുടെ ഉള്ളം Other InformationThis book has been viewed by users 374 times