Book Name in English : Iraque Adhiniveasathinte Rashtreeyam
സാമ്രാജ്യത്വത്തിന്റെ മെഗാഫോണുകളായി മാറിയ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കപ്പുറം സത്യം കണ്ടെത്താനുള്ള കഠിനവും സൂഷ്മവും സത്യനിഷ്ഠവുമായ അന്വേഷണം. മിഖ്യധാരാ മധ്യമങ്ങളുടെ പ്രചാരണങ്ങളാല്‍ തമസ്കരിക്കപ്പെടുന്ന ഇറാഖിലെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുന്ന ഗവേഷണ പഠനംWrite a review on this book!. Write Your Review about ഇറാഖ് അധിനിവേശത്തിന്റെ രാഷ്ട്രീയം Other InformationThis book has been viewed by users 685 times