Book Name in English : Ilakkumbil Bhashaapravarthanangal
കുട്ടികള്‍ക്ക് ഭാഷ സ്വായത്തമാക്കുന്നത് രക്ഷിതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍നിന്നാണ്. ഭാഷ ഉപയോഗിച്ചു തുടങ്ങുന്ന സമയം മുതല്‍ രക്ഷിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുട്ടികളില്‍ ഭാഷാപരമായ കഴിവും മികവും ഉല്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.Write a review on this book!. Write Your Review about ഇലക്കുമ്പില്‍ ഭാഷാ പ്രവര്‍ത്തനങ്ങള്‍ Other InformationThis book has been viewed by users 711 times