Book Name in English : Iliyad
ഇലിയഡ്Iliyad .Homarepic180വിശ്വമഹാകവികളില്‍ അനശ്വരയശസ്വിയായി വിരാജിക്കുന്ന ഇതിഹാസകാരനായ ഹോമര്‍.അദ്ദേഹത്തിന്റെ ഇലിയഡ് എന്ന മഹാകാവ്യത്തിന്റെ പരിഭാഷയാണിത്. പ്രണയവും യുദ്ധവും അന്തഃരംഗ സംഘര്‍ഷവും അലയടിക്കുന്ന ക്ലാസ്സിക്കല്‍ ജീവിതത്തിന്റെ രമണീയ ആഖ്യാനമായ ഇലിയഡ് ശതബ്ദങ്ങളോളം വായനക്കാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.............. പരിഭാഷ മിനി മേനോന്‍
Write a review on this book!. Write Your Review about ഇലിയഡ് Other InformationThis book has been viewed by users 2611 times