Book Name in English : Illa Njagalkku Oru Prayasavumilla
ആധുനിക സമൂഹത്തിന്റെ വിഹ്വലതകളില്പ്പെടാതെ അവരോട് കലമ്പിക്കാതെ തങ്ങളുടെ പ്രായാസങ്ങളെ അതിന്റെ വഴിക്കു വിടുന്ന ഒരു കൂട്ടം മനുഷ്യജീവികള്‍. ഉത്തരേന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെയും ജനതയുടെയും ലാളിത്യവും നിഷ്കളങ്കതയും പേറുന്ന 8 കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ഇല്ല ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല Other InformationThis book has been viewed by users 589 times