Image of Book ഇഴയഴിഞ്ഞുപോയ ഇന്നലെകൾ
  • Thumbnail image of Book ഇഴയഴിഞ്ഞുപോയ ഇന്നലെകൾ
  • back image of ഇഴയഴിഞ്ഞുപോയ ഇന്നലെകൾ

ഇഴയഴിഞ്ഞുപോയ ഇന്നലെകൾ

Publisher :DC Books
ISBN : 9789370984547
Language :Malayalam
Edition : 2025
Page(s) : 222
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Ezhayazhinjupoya Innalekal

മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാൻ എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ. കമ്പ്യൂട്ടർവത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. കൺമുമ്പിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവർദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ.
Write a review on this book!.
Write Your Review about ഇഴയഴിഞ്ഞുപോയ ഇന്നലെകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times