Book Name in English : Ishal Ramayanam
“ശ്രീ ഒ എം കരുവാരക്കുണ്ട് ചെയ്തിട്ടുള്ളത് വിലപ്പെട്ട സേവനമാണ്. രാമായണകഥ മുഴുവൻ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവൻ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കർക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികൾ. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ.Write a review on this book!. Write Your Review about ഇശൽ രാമായണം Other InformationThis book has been viewed by users 613 times