Book Name in English : Islam Ente Lokathekku
അമേരിക്കന്‍ സമൂഹത്തിന്റെ അപരിചിതത്വത്തിനകത്തു നിന്ന് ഇസ്ലാം പഠിക്കാന്‍ തുനിഞ്ഞ ഗ്രന്ഥകാരി. ഇസ്‌ലാം സ്വീകരിച്ച തന്റെ മകളുടെയും മറ്റു ചില അമേരിക്കന്‍ വനിതകളുടെയും ഇസ്ലാമിക ജീവിതരീതിയും പശ്ചാത്തലവും വിവരിക്കുകയാണ് ഈ കൃതിയില്‍.
കരോള്‍ എല്‍ ആന്‍വി
വിവ: എ റശീദുദ്ദീന്‍
Write a review on this book!. Write Your Review about ഇസ്ലാം എന്റെ ലോകത്തേക്ക് Other InformationThis book has been viewed by users 975 times